a

മാവേലിക്കര: ചെട്ടികുളങ്ങര കൈത തെക്ക് ലക്ഷംവീട്ടിൽ കുട്ടപ്പൻ (81) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഉഷ, പരേതനായ ഉണ്ണി. മരുമക്കൾ: ഉത്തമൻ, ബിന്ദു.