മാവേലിക്കര : കുറത്തികാട് പുളിയ്ക്കൽ പത്മനിവാസിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ പത്മാവതിയമ്മ (76) പശ്ചിമ ബംഗാളിലെ പാനാഗഡിൽ നിര്യാതയായി. മക്കൾ :രാജി, രാജീവ്, രാകേഷ്. മരുമക്കൾ: ശ്രീകുമാർ, പ്രിയ, ദിവ്യ.