മാവേലിക്കര: പള്ളിക്കൽ മഞ്ഞാടിത്തറ നാരായണ ഭവനത്തിൽ നാരായണൻ കുട്ടി (74) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന്. ഭാര്യ:അമ്മിണി. മക്കൾ:സുരേഷ് (ആസ്ട്രേലിയ), വിനോദ് (കോയമ്പത്തൂർ), സുധ. മരുമക്കൾ: ശാലിനി (ആസ്ട്രേലിയ), മായ (സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്മെന്റ്), മനോഹരൻ (കേന്ദ്ര സർവ്വീസ്).