ouseph

കുട്ടനാട്: കുന്നങ്കരി പുത്തൻചിറ(കരിപ്പാശ്ശേരി) ഔസേഫ്‌ജോസഫ് (ജോസ്,75) നിര്യാതനായി. ഭാര്യ:പരേതയായ റോസമ്മ. മക്കൾ: റോയി, ലോറൻസ് (തോമസുകുട്ടി), ബീന. മരുമക്ക: അനു, ലിജി(തെരേസ), സിബിച്ചൻ.