sankari

കായംകുളം: കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് മെമ്പറായ പ്രസന്നകുമാരിയുടെ മാതാവും പുതിയവിള വടക്ക് തയ്യിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യയുമായ ശങ്കരി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് . മറ്റ് മക്കൾ:സോമനാഥൻ, ശശി, പീതാംബരൻ.മരുമക്കൾ: സിന്ധു, മിനി, നിഷ, പ്രസന്നകുമാർ.