മണ്ണഞ്ചേരി:ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മംഗളാപുരം മാർക്കറ്റിന് തെക്കുവശം ചിറയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കൗസല്യ (85) നിര്യാതയായി.മക്കൾ:വിജയാംബിക, ഉദയകുമാർ ,ബൈജു,കനകലാൽ (മൂന്ന് പേരും പാം ഫൈബർ ).മരുമക്കൾ: ശശിയപ്പൻ, ജോളി,വിശ്വലത, രജിത.