കുട്ടനാട് :തലവടി നടുവിലേമുറി കളത്തിൽ വീട്ടിൽ തങ്കപ്പൻ (85,എസ്.എൻ.ഡി.പി യോഗം നടുവിലേമുറി 1972ാം നംമ്പർ ശാഖാ മാനേജിംഗ് കമ്മറ്റി അംഗം ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ :പങ്കജാക്ഷി. മക്കൾ:വിജയപ്പൻ,രാധാകൃഷ്ണൻ, ലളിത, രാജു. മരുമക്കൾ:ശ്യാമള, ഉഷ, ശശി,അനിത.