kanakamma

ആലപ്പുഴ : മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ പങ്ങപറമ്പ് ശ്രീവിലാസത്തിൽ പരേതനായ ബാലകൃഷ്ണ പണിക്കരുടെ ഭാര്യ കനകമ്മ (70) നിര്യാതയായി.മക്കൾ: കലാദേവി,കവിത.മരുമക്കൾ:വേണുഗോപാൽ (റിട്ട:എ എസ് ഐ പത്തനംതിട്ട),മഹാദേവൻ.