photo

ചേർത്തല:ചേർത്തല 1688-ാം നമ്പർ സഹകരണബാങ്ക് കിഴങ്ങുവർഗകൃഷി തുടങ്ങി.ബാങ്കിന് സ്വന്തമായുള്ള 60 സെന്റ് ഭൂമിയിലാണ് കാച്ചിൽ,ചേന,ചേമ്പ്, മരച്ചീനി എന്നിവയുടെ കൃഷി.സി.പി.എം ജില്ലാ സെക്രറട്ടറി ആർ.നാസർ നടീൽ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് സി.ആർ.സുരേഷ് അദ്ധ്യക്ഷനായി.എ.എസ്.സാബു,പി.എസ്.ഗോപി,പി.ഷാജിമോഹൻ എന്നിവർ പങ്കെടുത്തു.ഭരണസമിതി അംഗം ആർ.രാജേഷ് സ്വാഗതവും സെക്രട്ടറി എ.ടി.ചന്ദ്രബാബു നന്ദിയുംപറഞ്ഞു.