തിരുവല്ല : ഓതറ പാറയിൽ പരുമൂട്ടിൽ പരേതനായ തോമസ് യോഹന്നാന്റെ ഭാര്യ ചിന്നമ്മ യോഹന്നാൻ (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് ഓതറ എബേനേസർ മാർത്തോമ്മ പള്ളിയിൽ. മക്കൾ :ഓമന, സാലി, ഡെയ്സി, റെജി, ജോളി, ജോബി. മരുമക്കൾ: ബാബു, പരേതനായ തങ്കച്ചൻ, ജോയിക്കുട്ടി, സാംകുട്ടി, റെജി, ഷീബ..