ചേർത്തല: പള്ളിത്തോട് കളത്തിൽ ജോസഫ് റോയി (60, റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥൻ)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ .ഭാര്യ: പൗലിന ലാല(റിട്ട.അദ്ധ്യാപിക,സെന്റ് മേരീസ് ഹൈസ്‌കൂൾ,കണ്ണമാലി). മകൾ: റോഷ്‌നി റോയി (സൗത്ത് ഇന്ത്യൻ ബാങ്ക്, തോപ്പുംപടി). മരുമകൻ: ജോമോൻ അഗസ്റ്റിൻ (ഐ.ടി, ബാംഗ്ലൂർ).