ചേർത്തല: തുറവൂർ പഞ്ചായത്ത് ആറാം വാർഡിൽ വളംമംഗലം വടക്ക് പടുവത്തിൽ പരേതനായ എസ്. ശ്രീധരൻ നായരുടെ (റിട്ട. അധ്യാപകൻ)ഭാര്യയും തുറവൂർ ടി.ഡി. സ്‌കൂൾ റിട്ട. അധ്യാപികയുമായ പി.എം. സരളാദേവി (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പടുവത്തിൽ നാരായണീയം വീട്ടുവളപ്പിൽ. മക്കൾ; എസ്.മുരളീകൃഷ്ണൻ (ചേർത്തല താലൂക്ക് എൻ.എസ്.എസ്.യൂണിയൻ വൈസ് പ്രസിഡന്റ്, തുറവൂർ പുരന്ദരേശ്വരത്ത് ദേവസ്വം പ്രസിഡന്റ്, എൽ.ഐ.സി. റിട്ട.ഡവലപ്പ്‌മെന്റ് ഓഫീസർ), എസ്.മായ, എസ്.മിനി. മരുമക്കൾ: ബിന്ദു, എ.ശ്രീകുമാർ (അക്കൗണ്ടസ് ഓഫീസർ, വെസ്റ്റേൺ ഇന്ത്യ കോൾ, നാഗ്പൂർ), അനിൽകുമാർ (മാനേജർ, എസ്.ബി.ഐ.. കാഞ്ഞങ്ങാട്.)