jfj

ഹരിപ്പാട് : മഹാദേവികാട് കൊച്ചുപുണ്യംകാട്ടിൽ ചന്ദ്രന്റെ ഭാര്യ പൊന്നമ്മ (62) നിര്യാതയായി. മക്കൾ: വിനോദ്, അമ്പിളി, മിനി. മരുമക്കൾ: ഷൈനി, കൃഷ്ണദാസ്, അനീഷ്. സഞ്ചയനം 21ന് രാവിലെ 8ന്.