കുട്ടനാട്: ചമ്പക്കുളം അമിച്ചകരി കുമ്പളം വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യചേന്നങ്കരി പത്തിൽച്ചിറകുടുംബാംഗമായ ഏലിയാമ്മ തോമസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ വൈകിട്ട് മൂന്നിന് ചമ്പക്കളം സെന്റ് മേരീസ് ബസലിക്ക ദേവാലയ സെമിത്തേരിയിൽ.മക്കൾ: തങ്കമ്മ, തങ്കച്ചൻ, പെണ്ണമ്മ, മറിയമ്മ, ജോസ്‌മോൻ ആന്റപ്പൻ, റോസമ്മ. മരുമക്കൾ: കുഞ്ചറിയ, കുഞ്ഞുകുഞ്ഞമ്മ, മൈക്കിൾ, തങ്കച്ചൻ, ജാസ്മിൻ, റാണി, മോനിച്ചൻ