തുറവൂർ: വളമംഗലം പടുവത്തിൽ പരേതനായ എസ്.ശ്രീധരൻ നായരുടെ ഭാര്യ പി.എം.സരളാദേവി (85) നിര്യാതയായി. തുറവൂർ ടി.ഡി സ്കൂളിലെ റിട്ട. അദ്ധ്യാപികയാണ്. മക്കൾ:എസ്.മുരളീകൃഷ്ണൻ (ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ വൈസ് പ്രസിഡന്റ്), എസ്.മായ, എസ്. മിനി, മരുമക്കൾ: ബിന്ദു, എ.ശ്രീകുമാർ, അനിൽകുമാർ