മാവേലിക്കര: കെ.എസ്.ആർടി.സി റിട്ട.കൺട്രോളിംഗ് ഇൻസ്‌പെക്ടർ പുന്നമ്മൂട് ആനക്കൂട്ടിൽ വി.അരവിന്ദാക്ഷൻ (ആനക്കൂട്ടിൽ ഉണ്ണി -68) നിര്യാതനായി. ഭാര്യ: സേതുലക്ഷ്മി അമ്മാൾ. മക്കൾ:അരുൺ അരവിന്ദ്, അഡ്വ.ലക്ഷ്മി അരവിന്ദ്, കീർത്തി അരവിന്ദ്. മരുമക്കൾ: സുധീഷ് (ബംഗളുരു), സായ് കൃഷ്ണ (സൗദി അറേബ്യ). സഞ്ചയനം 24ന് രാവിലെ 8ന്.