ആലപ്പുഴ: അവിഭക്ത കേരള കോൺഗ്രസിന്റെ ആദ്യകാല എം.എൽ.എ മാരിൽ ഒരാളായ എ.ടി.പത്രോസിന്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം ബേബി പാറക്കാടൻ അനുശോചിച്ചു.