photo

എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ ചിങ്ങോലി പടിഞ്ഞാറ് 4181-ാം നമ്പർ ശാഖയിൽ കിടപ്പ് രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം യോഗം ഡയറക്ടർ ബോർഡ് അംഗം ഡി.ധർമ്മരാജൻ നിർവഹിക്കുന്നു. ശാഖാ പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി ആനന്ദരാജൻൻ കമ്മിറ്റി അംഗം രവീന്ദ്രൻ എന്നിവർ സമീപം