sndp

എസ്.എൻ.ഡി.പി യോഗം കണിച്ചുകളങ്ങര 479-ാം നമ്പർ ശാഖയിലെ 14-ാം നമ്പർ ഗുരു ചൈതന്യ കുടുംബ യൂണിറ്റിന്റെ അരി വിതരണം യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ ഉദ്ഘാടനം ചെയ്യുന്നു. ശാഖ സെക്രട്ടറി വി.കെ. മോഹനദാസ്, പ്രസിഡന്റ് ടി.എസ്.സജിത്, യൂണി​റ്റ് കൺവീനർ പി.വി.സരേന്ദ്രൻ, കെ.ബി.രാജു, കെ.വി.പ്രദീപ് രാമചന്ദ്രൻ എന്നിവർ സമീപം