ആലപ്പുഴ:മുഹമ്മ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാവട്ടക്കുളം, പുളുക്കിൽ, ഞാറക്കുളങ്ങര,ഫാക്ടറി ജംഗ്ഷൻ, മന്ദിരം,ആലാഞ്ചേരി,മണ്ണഞ്ചേരി വെസ്​റ്റ്,ബ്ലാവത്ത്,വലിയവീട്,ജ്യോതി പോളിമർ ട്രാൻസ്‌ഫോർമറുകളിൽ നിന്ന് വൈദ്യുതി വിതരണം നടക്കുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.