tv-r

അരൂർ: ചന്തിരൂർ പണ്ടാരക്കാട്ടിൽ പരേതനായ അബ്ദുൾ ഖാദറിന്റെ ഭാര്യ ഫാത്തിമ ബീവി (80) നിര്യാതയായി. മക്കൾ:മുഹമ്മദ് കുട്ടി, ഹസൻ, അബ്ദുൾ റസാക്ക്, ഹുസൈൻ, അബ്ദുൾ കരീം, മൂസ, ആമിന, ആയിഷ, സുഹ്റ, പരേതരായ അബ്ദുൾ റഹ്മാൻ, അബ്ദുൾ ലത്തീഫ് . മരുമക്കൾ:നെബീസ, റൗലാ ബീവി, ഷീജ, ഷക്കീല (വടുതല), ഷക്കീല (മാമ്പ്ര), സഫീന, കിസാന, കോയ, ഷാഹുൽ, ഹമീദ്, പരേതനായ കമാൽ.