photo

ചേർത്തല:അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ വിവിധ ശാഖകളിൽ നിന്നുളള കിടപ്പ് രോഗികൾക്ക് നൽകുന്ന കൊവിഡ് ചികിത്സാ സഹായധന വിതരണം പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു