ചാരുംമൂട്: നൂറനാട് ഉളവുക്കാട് കോലിശ്ശേരിൽ രാജൻ (55)നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: രാജേഷ്, രാജു. സഞ്ചയനം വ്യാഴം രാവിലെ 8ന്.