anaprambal

എസ്.എൻ.ഡി.പി യോഗം സ്ഥാപക ദിനത്തോടനുബന്ധിച്ച് ആനപ്രമ്പാൽ വടക്ക് 24-ാം നമ്പർ ശാഖയിൽ വൈസ് പ്രസിഡന്റ് സി.കെ. ഗോപിനാഥൻ ജാനകിമന്ദിരം ദീപം തെളിക്കുന്നു