ചേർത്തല:തണ്ണീർമുക്കം കിഴക്കേ അറയ്ക്കൽ രാധാമണിയമ്മ (74) നിര്യാതയായി. മക്കൾ: എസ്.ശശിധരൻ (വിമുക്ത ഭടൻ, സേവാഭാരതി തണ്ണീർമുക്കം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്),ഷാജിമോൻ. മരുമക്കൾ:ഉഷാമണി,ഗീത.