ചേർത്തല: മുഹമ്മ യോഗ്യാവീട്ടിൽ (കപ്പലുമാവുങ്കൽ) പരേതനായ എബ്രഹാം ജോസഫിന്റെ ഭാര്യ അന്നമ്മ എബ്രഹാം (പെണ്ണമ്മ-100) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുഹമ്മ സെന്റ് ജോർജ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. മക്കൾ:ജോസഫ്,അലക്‌സ്, വർഗീസ്,ആന്റണി.മരുമക്കൾ:സിസിലി,ലില്ലിക്കുട്ടി,ഗീതമ്മ,ലീലമ്മ.