കായംകുളം: എസ്.എൻ.ഡി.പി യോഗം കീരിക്കാട് തെക്ക് 334 -ാം നമ്പർ ശാഖായോഗം വക മൂലേശേരിൽ ദേവസ്വം എയ്ഡഡ് എൽ.പി സ്കൂളിലേയ്ക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. 25 ന് മുൻപ് അപേക്ഷ നൽകണം. ഫോൺ: 9446922442.