കായംകുളം : അർബൻ സഹകരണ സംഘം എ1155 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും പോഷക ആഹാര കിറ്റുകളും മാസ്കുകളും വിതരണം ചെയ്തു. സംഘം പ്രസിഡന്റ് യു.മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ജെ.സ്മിതാ ബിനുലാൽ, എൻ.കൃഷ്ണൻനായർ, എൻ.അസീംഖാൻ, ഹബീബ് റഹ്മാൻ, മുരുകദാസ് തുടങ്ങിയവർ പങ്കെടുത്തു.