ആലപ്പുഴ: കഴിഞ്ഞ രണ്ടു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളം ക്രമാതീതമായി ഉയർന്ന് കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സാഹചര്യത്തിൽ തോട്ടപ്പള്ളി ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡൻറ് എം.ലിജു ആവശ്യപ്പെട്ടു