remani

ആലപ്പുഴ : വലിയമരം വാർഡ് തൈക്കാവ് പറമ്പിൽ പരേതനായ മനോഹരന്റെ ഭാര്യ രമണി (72) നിര്യാതയായി. മകൻ: മനോജ്. സഞ്ചയനം ഞായറാഴ്ച ഉച്ചയ്ക്ക് 12ന്.