saraswathiamma

ചാരുംമൂട് : താമരക്കുളം മേക്കുംമുറി ഭഗവതി പടീറ്റതിൽ പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ സരസമ്മയമ്മ (89) നിര്യാതയായി. മക്കൾ: ശശിമോഹനൻ പിള്ള, പങ്കജവല്ലിയമ്മ, ഉഷാദേവി, സുശീല. മരുമക്കൾ: സരോജ, ഗോപാലകൃഷ്ണൻ നായർ, വസന്തകുമാർ, ശശിധരൻ നായർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന് .