ഹരിപ്പാട്: പള്ളിപ്പാട് മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ സാമ്പത്തി​ക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്‌തു. പള്ളിപ്പാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് സജൻ കോട്ടപ്പുറം അദ്ധ്യക്ഷനായി.