പൂച്ചാക്കൽ: സി.ടി.സി സഭാംഗം പാണാവള്ളി അസീസി കോൺവെന്റിലെ സിസ്റ്റർ ലീനോ (78) നിര്യാതയായി. വിവിധ കോൺവെന്റുകൾക്കുകീഴിൽ സോഷ്യൽ വർക്കറും ക്രാഫ്റ്റ് ടീച്ചറുമായി സേവനമനുഷ്ഠിച്ചു. 14 വർഷമായി പാണാവള്ളി അസീസി കോൺവെന്റിലായിരുന്നു. പരേതരായ പി എം ജോസഫും ഏലീശ്വയുമാണ് മാതാപിതാക്കൾ: . സഹോദരങ്ങൾ: പരേതനായ ആന്റണി,ഡൊമനിക് തോമസ്, മേഴ്‌സി, ജോസഫ്,സേവ്യർ,ഷീല,ഡാമിയൻ.