ഹരിപ്പാട് : ആറാട്ടുപുഴ കുടുംബ ആരോഗ്യ കേന്ദ്ര ത്തിലേക്കു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെർമൽ സ്കാനറും മാസ്‌കും നൽകി. ഡോ.മുഹ്സിൻ മുഹമ്മദ് ഏറ്റുവാങ്ങി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനോദ് കുമാർ, പഞ്ചായ്ത്‌ പ്രസിഡന്റ് എസ്.അജിത, വൈസ് പ്രസിഡന്റ് കെ. വൈ. അബ്ദുൽ റഷീദ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സുനു ഉദയലാൽ എന്നിവർ പങ്കെടുത്തു.