a

മാവേലിക്കര: കല്ലുമല മലയിൽ തെക്കതിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കൗസല്യാമ്മ (74) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: ബി.രമേശ് കുമാർ (ഡെപ്യൂട്ടി മാനേജർ, കെ.എസ്.എഫ്.ഇ, മാവേലിക്കര), രാജശ്രീ സജീവ്. മരുമക്കൾ: സജീവൻ (സൗദി അറേബ്യ), ആശ കെ.രവി (പ്രിൻസിപ്പൽ, ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പാമ്പാടി). സഞ്ചയനം 23ന് രാവിലെ 9ന്.