മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711ാം നമ്പർ ശാഖായോഗത്തിൽ സ്ഥാപകദിനാഘോഷം നടത്തി. കുമാരി സംഘം പ്രവർത്തകർ 117 ദീപങ്ങൾ തെളിയിച്ചു. ശാഖാ ഭാരവാഹികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.