ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റത്തെങ്ങിൽ പരേതനായ കെ.എസ്. നാരായണന്റെ മകൻ ദയാനന്ദൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മിക്കുട്ടി . മക്കൾ: മിനിമോൾ ,ഗിരീഷ്കുമാർ (വില്ലേജ് ഫീൽഡ് അസ്സിസ്റ്റൻറ് പള്ളിപ്പാട്), ഗിരിലാൽ (ദുബായ്) .മരുമക്കൾ: ഷാജി, ബിന്ദു ,ജിഷ (ദുബായ്) സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.