bwb

ഹരിപ്പാട് : പള്ളിപ്പാട് വെട്ടുവേനി മാവോലിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ അരുന്ധതിയമ്മ (80) നിര്യാതയായി. മക്കൾ : ശശികുമാർ , അമ്പിളി , ഓമനക്കുട്ടൻപിളള, പരേതരായ ചന്ദ്രശേഖരപിളള, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ : ശ്രീകുമാരി, ശോഭ, സുഭാഷ്, രാഖി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്