karthiyani

ആലപ്പുഴ: നങ്ങ്യാർകുളങ്ങര മുണ്ടപ്പള്ളിൽ പരേതനായ വാസുവിന്റെ ഭാര്യ കാർത്ത്യായനി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വത്സല, വാസന്തി, പവിത്രൻ, വിശ്വംഭരൻ, മനോഹരൻ, ചന്ദ്രലേഖ, പരേതനായ ബാലൻ. മരുമക്കൾ: പൊന്നമ്മ, വിശ്വനാഥൻ, ശ്രീലത, ബിനുമോൾ, വിജയമ്മ, ശ്രീവത്സൻ, പരേതനായ കൃഷ്ണൻകുട്ടി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒൻപതിന്.