കുട്ടനാട്: കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽകാവാലംകൃഷിഭവന് മുന്നിൽ നടന്ന കൈകൂപ്പിസമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.ടി.സ്‌കറിയ ഉദ്ഘാടനം ചെയ്തു. ജോസഫ് ചേക്കോടൻ മുഖ്യപ്രഭാഷണം നടത്തി.