obituary

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാടയ്ക്കൽ പുതിയാപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ അന്നമ്മ ആന്റണി (95)നിര്യാതയായി.മക്കൾ:വാവച്ചൻ (മാനേജർ,മെഴുകാട്ടിൽ ഓയിൽ മിൽ),അപ്പച്ചൻ (ബിസിനസ്),തങ്കച്ചൻ (പി.എ.ജോസഫ് ജനറൽ മർച്ചന്റ്), ജോയിച്ചൻ (മാടയ്ക്കൽ ജനറൽ സ്‌​റ്റോഴ്‌സ്), മറിയാമ്മ, എത്സമ്മ,ചിന്നമ്മ,തങ്കമ്മ,റീത്താമ്മ. മരുമക്കൾ: പമീല,റാണി,റീത്താമ്മ,എയ്ഞ്ചൽ,മാത്തച്ചൻ,വക്കച്ചൻ,അപ്പച്ചൻ, ജോയിച്ചൻ,പരേതനായ കുഞ്ഞപ്പൻ.