മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് വരിക്കോലിൽ പരേതനായ വൈ.ജോണിക്കുട്ടിയുടെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: മേഴ്സി, സജി (മസ്ക്കറ്റ്), ജിജി (അദ്ധ്യാപിക, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്). മരുമക്കൾ: ബാബുക്കുട്ടി, ബിജി, സാബി (വനംവകുപ്പ് അസി.കൺസർവേറ്റർ, ഇടുക്കി).