ചേർത്തല:വയലാർ മാളേക്കൽ ചെല്ലാട്ട് കുടുംബ ക്ഷേത്രത്തിൽ 27 മുതൽ 31വരെ നടത്താൻ നിശ്ചയിച്ചിരുന്ന പുനഃപ്രതിഷ്ഠാ ചടങ്ങുകൾ മാ​റ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.