നൂറനാട് : തത്തംമുന്ന അരിമംഗലത്ത് പടീറ്റതിൽ (നിഷാഭവനം) എസ്.പ്രകാശ് (67- ഗവ.കെ.ഡബ്ള്യു.എ. കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് . ഭാര്യ : ഉഷ. മക്കൾ : നിത, നിഷ. മരുമക്കൾ: ബാബു, ദിപിൻ. സഞ്ചയനം 23ന്.