a

മാവേലിക്കര: ചെറുകോൽ ചെറുമുട്ടത്ത് സി.ജി.വേലപ്പൻ നായരുടെ ഭാര്യ എം.ജി.തങ്കമണിയമ്മ (75) നിര്യാതയായി. മക്കൾ:സുമ, പുഷ്പ, ശ്രീജ. മരുമക്കൾ:ശ്രീകുമാർ, അയ്യപ്പൻ, അനിൽകുമാർ. സഞ്ചയനം 25ന് രാവിലെ 9ന്.