ambujakshi

പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ നികർത്തിൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ അംബുജാക്ഷി (80) നിര്യാതയായി.