ma-nasar

കായംകുളം :ചിറക്കടവം പുത്തൻവീട്ടിൽ എം. എ. നാസർ (69) നിര്യാതനായി . ഭാര്യ : സഫിയത്ത് .മക്കൾ : നസീബ് (ദുബായ്) , ഡോ.നബീൽ , നിബിൻ . മരുമക്കൾ : ഹൈഫ (ദുബായ്) , ഡോ. ജുബിന .