ആലപ്പുഴ: കേരള കെട്ടിട നിർമ്മണ തൊഴിലാളി ക്ഷേമ നിധി ബോർഡിൽ രജിസ്റ്റർ ചെയ്ത ,കൊവിഡ് സഹായമായ 1000രൂപ ലഭിക്കാത്ത തൊഴിലാളികൾ അടുത്തുള്ള അക്ഷയകേന്ദ്രം വഴി അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.