ഹരിപ്പാട്:വിമുക്തഭടനും കരുവാറ്റ ശ്രീ മംഗലശ്ശേരിദേവീക്ഷേത്രം ഭരണസമിതി വൈസ് പ്രസിഡന്റും സ്വകാര്യക്ഷേത്ര ഐക്യവേദി സ്റ്റേറ്റ് കമ്മിറ്റി അംഗവുമായ കരുവാറ്റ അപ്പിച്ചേരത്ത് മിനിനിവാസിൽ വി.ശങ്കരക്കുറുപ്പ് (75) നിര്യാതനായി. സംസ്ക്കാരം പിന്നീട് .ഭാര്യ: ഓമനയമ്മ.മക്കൾ: മിനി, മനേഷ് (ആർമി, മദ്ധ്യപ്രദേശ്). മരുമക്കൾ: -രാജീവ്, നിത്യ.