a

മാവേലിക്കര: സർക്കിൾ സഹകരണ യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അംഗങ്ങളായി മുരളി തഴക്കര (ചെയർമാൻ), ബി.ബിനു (സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധി), അഡ്വ.ജി.അജയകുമാർ, ജി.രമേശ് കുമാർ, ടി.മാധവൻ, വി.സദാശിവൻ നായർ, കെ.എസ് ജയപ്രകാശ്, ജി.പുരുഷോത്തമൻ, ജയ ദേവരാജപണിക്കർ, മിനി.എൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.